വൈദ്യുതി ചാർജജ് വർദ്ധനവിനെതിരെ പ്രതിഷേധാഗ്നി നടത്തി അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

അരീക്കോട്: അനിയന്ത്രിതമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും, പൊതു യോഗവും നടത്തി.(Areekode Mandal Congress Committee staged a protest against the hike in electricity charges.)

പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.ഡബ്ല്യു അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് യു.എസ് ഖാദർ അധ്യക്ഷത വഹിച്ചു. സി. ഗോപി, യു. നൗഷാദ്, സി. കെ അബ്ദുസ്സലാം, പി.പി മുഹമ്മദ് ഷിമിൽ, ജിഷ പടിയൻ, നൗഷർ കല്ലട, കെ.ഷിബിൽ ലാൽ, എം.പി ഹനീഫ, കെ.പി മുഹമ്മദ്, പി.സി സെബീബ്, സി. മൊയ്തീൻ, താഴത്താരി കരീം, ഇ. ബൈജീവ്, കെ. ശ്രീപ്രിയ, കെ. ഷെറിൽ കരീം, പി.കെ കാദർ, എം.കെ ഇബ്രാഹീം, റംഷിദ് ചീമാടൻ, നജീബ് സ്വാദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

 

Areekode Mandal Congress Committee staged a protest against the hike in electricity charges.
Areekode Mandal Congress Committee staged a protest against the hike in electricity charges.

Leave a Reply

Your email address will not be published. Required fields are marked *