GVHSS കിഴുപറമ്പിലെ പ്ലസ് ടു വിദ്യാർത്ഥിനി ആര്യ മരണപെട്ടു
കിഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം രണ്ടാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി ആര്യ മരണപെട്ടു. ഓതായി ചാത്തല്ലൂർ സ്വദേശിനിയാണ് ആര്യ. പരേതയോടുള്ള ആദര സൂചകമായി നാളെ 9.11. 2023 – വ്യാഴാഴ്ച ) ഹയർ സെക്കന്ററി വിഭാഗം എല്ലാ ക്ലാസ്സുകൾക്കും അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ പ്രിയംവദ കെ എസ് അറിയിച്ചു.