രോഷ്നി എന്ന പെൺകരുത്ത്; പാമ്പുപിടിത്തത്തിലെ…

ഒരു വനിതാദിനം കൂടി കടന്നുവരുമ്പോൾ അഭിമാനത്തിന്‍റെ നെറുകയിലേക്ക് ഒരു ചുവടുകൂടി വെക്കുകയാണ് ജി.എസ്. രോഷ്നി. പാമ്പുപിടിത്തത്തിലെ പെണ്‍കരുത്തെന്നതിനൊപ്പം രാജവെമ്പാലയെ വരെ വരുതിയിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥ കൂടിയാണ്

Read more

ഉത്സവച്ഛായയിൽ പെരുമ്പളം പാലം മുഖ്യമന്ത്രി…

ആലപ്പുഴ: ഉത്സവച്ഛായയിൽ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ആലപ്പുഴ പെരുമ്പളം ദ്വീപ് നിവാസികളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ് ഇതിലൂടെ സാക്ഷാത്കാരിച്ചത്.വേമ്പനാട് കായലിന് കുറുകെ നിര്‍മിച്ച

Read more

മുഖ്യമന്ത്രി കാണാനെത്തിയില്ല; പെരുമ്പളം പാലം…

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ അവഗണയിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

Read more

പൊങ്കാല ശേഷം മാലിന്യം നീക്കൽ;…

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ക​ഴി​ഞ്ഞ് നാ​ല് ദി​വ​സം പി​ന്നി​ട്ടി​ട്ടും മാ​ലി​ന്യം നീ​ക്കാ​ത്ത നി​ല​യി​ൽ. ഗ​വ. സം​സ്കൃ​ത കോ​ള​ജി​ൽ നി​ന്നു​ള്ള ദൃ​ശ്യം തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ക​ഴി​ഞ്ഞ് നാ​ല്​​ ദി​വ​സം

Read more

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം…

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാഹുൽ തന്നെ

Read more

സംസ്ഥാന പോളി അത്‌ലറ്റിക്‌സ്; പാലക്കാട്…

ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യ പാ​ല​ക്കാ​ട് ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ടീം കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ സ​മാ​പി​ച്ച 65ാമ​ത് സം​സ്ഥാ​ന പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ പാ​ല​ക്കാ​ട്

Read more

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: വയനാടൻ ദുരിതയാത്രക്ക്…

വയനാട്ടിലേക്കുള്ള തുരങ്ക പാതക്കായി പാറ തുരന്ന് തുടങ്ങിയപ്പോൾ നി​ഷാ​ദ് കോ​ട്ട​മ്മ​ൽ തി​രു​വ​മ്പാ​ടി: മ​ല​ബാ​റി​നെ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ചു​ര​മി​ല്ലാ പാ​ത​യു​ടെ ‘ബ്ലാ​സ്റ്റി​ങ്’ (പാ​റ

Read more

കോങ്ങാട് എം.എൽ.എ ശാന്തകുമാരിയെ ഡിജിറ്റൽ…

പാലക്കാട്: കോങ്ങാട് എം.എൽ.എ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റിലാക്കി തട്ടിപ്പ് നടത്താൻ ശ്രമം. തീവ്രവാദവിരുദ്ധസേനയിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് ശാന്തകുമാരിക്ക് ഫോണെത്തിയത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണ് നമ്പർ

Read more

ഗോൾ ഹോം; ഗോ​കു​ല​ത്തി​ന് ഇ​ന്ന്…

കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ലീഗ് സീസണിലെ ആദ്യ ഹോം മത്സരത്തിൽ സമനില പിടിച്ച ഗോകുലം കേരള എഫ്.സി ശനിയാഴ്ച നാംധാരി എഫ്.സിയെ നേരിടും. ഫെബ്രുവരി 27ന് ഐസ്വാളിൽ

Read more

സീറ്റ്​ വിഭജനം: വടംവലി തുടർന്ന്​…

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി ഇ​ട​തു​മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു കു​തി​ക്ക​വെ സീ​റ്റ്​ വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ യു.​ഡി.​എ​ഫ്. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ അ​ട​ക്കം നേ​താ​ക്ക​ൾ പു​തു​യു​ഗ യാ​ത്ര​യു​ടെ

Read more