മൂന്ന് വയസ്സുകാരന്റെ മുഖത്ത് കടിച്ചു,…

പത്തനാപുരം: പട്ടാഴി കന്നിമേൽ വാർഡിൽ തെരുവുനായുടെ ആക്രമണത്തിൽ ചെറുമകനും, അമ്മൂമ്മക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഒമ്പതോടെ വീട്ടുമുറ്റത്ത്

Read more

‘മലപ്പുറം ഒരു കൂടാരമല്ല, മതേതര…

മലപ്പുറം: പൊന്നാനി മുൻ എം.എൽ.എ. പി.നന്ദകുമാർ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന് മറുപടി നൽകി വി.എസ്. ജോയ് എം.എൽ.എ. മലപ്പുറം ഒരു കൂടാരമല്ലെന്നും മതേതര മനസ്സുകൾ

Read more

ഒരു തേങ്ങക്ക് ഇനി 15…

കോഴിക്കോട്: വന്യജീവികളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചാൽ കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. വിളകളുടെ പട്ടികയിൽ പുതിയതായി കൊക്കോ കൃഷിയും ഉൾപ്പെടുത്തിയതായി കൃഷിമന്ത്രി ടി.

Read more

38 തദ്ദേശ വാർഡുകൾ ഇന്ന്​…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ​ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​ൻ അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ൽ

Read more

ഫ്രീസറുകൾ തകരാറിൽ; ഗവ. ആശുപത്രിയിലെ…

പറവൂർ: പറവൂർ താലൂക്ക് ഗവ. ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിലായത് കാരണം മൃതദേഹം കുറഞ്ഞ ചെലവിൽ സൂക്ഷിക്കാനെത്തുന്നവർ ദുരിതത്തിൽ. പറവൂർ, വൈപ്പിൻ മേഖലയിലെ പ്രധാന സർക്കാർ ആശുപത്രിയായിട്ടും

Read more

വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു

നി​ല​ക്ക​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​പ്പോ​ൾ നി​ല​ക്ക​ൽ: ശ​ബ​രി​മ​ല പാ​ത​യി​ൽ നി​ല​ക്ക​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച

Read more

കെൽട്രോൺ കണക്ഷൻ വിച്ഛേദിച്ചു: സംസ്ഥാനത്ത്…

തിരുവന്തപുരം: സംസ്ഥാന സർക്കാർ പണം നൽകാത്തതിനെ തുടർന്ന് ഗതാഗത നിയമ ലംഘനം കണ്ടെത്തുന്നതിനുള്ള എ.ഐ കാമറകളുടെ പ്രവർത്തനം കെൽട്രോൺ നിർത്തി വെച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിലെ

Read more

‘ജനങ്ങൾക്കല്ല, ഞങ്ങൾക്ക് തെറ്റുപറ്റി; തിരുത്തും,…

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ മറികടക്കുന്നതിനും ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനും വിശദമായ കർമ്മ പരിപാടിക്ക് സി.പി.എം വിപുലീകൃത സംസ്ഥാന സമിതി സമ്മേളനം രൂപം നൽകിയിട്ടു​ണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം

Read more

ഇ.ഡി നീക്കം: ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കും…

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി മ​ട​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തി​ന്​ ക​ള്ള​പ്പ​ണം ​വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മം (പി.​എം.​എ​ൽ.​എ) നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ഇ.​ഡി

Read more

പാലത്തായി കേസ്; ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ…

ക​ണ്ണൂ​ർ: പാ​ല​ത്താ​യി പോ​ക്സോ കേ​സി​ലെ പ്ര​തി കു​നി​യി​ൽ പ​ത്മ​രാ​ജ​ന്റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ (ഡി.​ജി.​പി)

Read more