പൊന്നാനി കപ്പൽ നിർമാണശാലക്ക് ടെൻഡർ;…

പൊ​ന്നാ​നി: പൊ​ന്നാ​നി ക​പ്പ​ൽ നി​ർ​മാ​ണ​ശാ​ല​ക്ക് ടെ​ൻ​ഡ​ർ ല​ഭി​ച്ചു. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ട്രാ​വ​ൻ​കൂ​ർ പ്ര​സി​ഷ​ൻ കം​പോ​ണ​ന്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ഷ്യ​ത്തി​നാ​ണ് പൊ​ന്നാ​നി​യി​ൽ ഷി​പ്പ് യാ​ർ​ഡ് വി​ക​സി​പ്പി​ക്കാ​ൻ കേ​ര​ള

Read more

അമരമ്പലത്തെ ‘നെയ്യ് കള്ളൻ’ കരടി…

പൂക്കോട്ടുംപാടം: മാസങ്ങളായി അമരമ്പലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനവാസ മേഖലയിലിൽ ഭീതി പരത്തിയ കരടി വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. വ്യാഴാഴ്ച അർധരാത്രിയോടെ ടി.കെ. കോളനി

Read more

ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റ്…

നിലമ്പൂർ: കേരള-തമിഴ്നാട് അതിർത്തിയായ വഴിക്കടവ് ആനമറിയിൽ പ്രവർത്തിക്കുന്ന എക്സൈസ് ചെക്ക് പോസ്റ്റ് താഴേക്ക് മാറ്റുന്നത് ലഹരിക്കടത്തിന് സൗകര‍്യമൊരുക്കുമെന്ന് ആശങ്ക. അന്തർ സംസ്ഥാന പാതക്കരികിൽ വഴിക്കടവ് ടൗണിന് അരക്കിലോമീറ്റർ

Read more

ഏഴ് മരുന്നുകൾ വ്യാജം; 167…

മലപ്പുറം: കഴിഞ്ഞ ഡിസംബറിൽ ഡ്രഗ് റഗുലേറ്ററർമാർ സാമ്പിൾ എടുത്ത് പരിശോധിച്ച മരുന്നുകളിൽ ഏഴെണ്ണം വ്യാജമാണെന്നും 167 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്നും സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) അറിയിച്ചു.

Read more

പ​ഴ​യ​തു ന​ൽ​കി പു​തി​യ​ത് വാ​ങ്ങാം;…

തി​രൂ​ര​ങ്ങാ​ടി: വ​ലി​ച്ചെ​റി​യ​ൽ വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പെ​ൻ ഡ്രൈ​വ് പ്രോ​ഗ്രാ​മു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. വാ​ള​ക്കു​ളം കെ.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദേ​ശീ​യ ഹ​രി​ത​സേ​ന, ഫോ​റ​സ്ട്രി ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്

Read more

മു​റി​വേ​റ്റ പ്രാ​വി​ൻ കു​ഞ്ഞി​ന് ര​ക്ഷ​ക​രാ​യി…

ച​ങ്ങ​രം​കു​ളം: സ്കൂ​ൾ വ​രാ​ന്ത​യി​ൽ മു​റി​വേ​റ്റ് കി​ട​ന്നി​രു​ന്ന പ്രാ​വി​ൻ കു​ഞ്ഞി​ന് വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷ​ക​രാ​യി. മൂ​ക്കു​ത​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൂ​ൾ വ​രാ​ന്ത​യി​ൽ മു​റി​വേ​റ്റ് കി​ട​ന്ന് അ​വ​ശ​നി​ല​യി​ലാ​യ പ്രാ​വി​ൻ​കു​ഞ്ഞി​നെ

Read more

പൂച്ചക്കുത്തിൽ പിക്കപ്പ് വാന്‍ കാറിലും…

പൂ​ച്ച​ക്കു​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് ത​ക​ര്‍ന്ന കാ​ര്‍ എ​ട​ക്ക​ര: കെ.​എ​ൻ.​ജി റോ​ഡി​ൽ ക​രി​മ്പു​ഴ പൂ​ച്ച​ക്കു​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ കാ​റി​ലും ഓ​ട്ടോ​യി​ലു​മി​ടി​ച്ച് അ​പ​ക​ടം.

Read more

വഴിക്കടവിൽ 40 ഗ്രാം രാസലഹരിയുമായി…

ലി​ജു അ​ബ്ര​ഹാം നി​ല​മ്പൂ​ർ: ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 40 ഗ്രാം ​രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ത്തേ​ടം കാ​ര​പു​റം സ്വ​ദേ​ശി ക​ല്ലു​പു​ര​യി​ൽ ലി​ജു എ​ബ്ര​ഹാ​മി​നെ

Read more

സു​ര​ക്ഷാ​പ്ര​ശ്നം: അം​ഗ​ൻ​വാ​ടി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു,…

കാ​ളി​കാ​വ്: സു​ര​ക്ഷാ​വീ​ഴ്ച​യെ തു​ട​ർ​ന്ന് അം​ഗ​ൻ​വാ​ടി അ​ട​ച്ചി​ട്ടു. ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​ന​ക്ക​ല്ല് അം​ഗ​ന​വാ​ടി​യാ​ണ് ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട​ത്. മൂ​ന്നു മാ​സം മു​മ്പാ​ണ് അം​ഗ​ൻ​വാ​ടി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വൈ​ദ്യു​തി

Read more

ഒ​റ്റ രാ​ത്രി​യി​ൽ വെ​ടി​വെ​ച്ചു​കൊ​ന്ന​ത് 13…

തി​രു​വാ​ലി: പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​വേ​ട്ട തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മാ​ത്രം 13 കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. കൃ​ഷി​നാ​ശം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. തി​രു​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണ്. കൂ​ട്ട​മാ​യെ​ത്തു​ന്ന

Read more