പാണക്കാട്ടെത്തി നാഗ്പൂർ കോർപറേഷനിലെ മുസ്‌ലിം…

മലപ്പുറം: മഹാരാഷ്ട്രയിലെ നാഗ്പൂർ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‌ലിം ലീഗ് പ്രതിനിധികളായ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, രേഖ വിശ്വാസ് പാട്ടീൽ,

Read more

ഇന്ത്യനൂരിൽ ഇത്തിരിക്കുഞ്ഞൻ ഓട്ടോയുമായി കുഞ്ഞുഹാഫി

ബിഷറുൽ ഹാഫി പിതാവ് ഇന്ത്യനൂരിലെ പാറക്കൽ ഹംസ ഉണ്ടാക്കിയ വാഹനത്തിനൊപ്പം കോട്ടക്കൽ: കുട്ടികൾക്ക് എന്തേലും ആഗ്രഹമുണ്ടെങ്കിൽ നമ്മളത് സാധിച്ചുകൊടുക്കണമെന്നൊരു ഡയലോഗ് നടൻ സിദ്ദീഖ് പറയുന്ന ഒരു സിനിമയുണ്ട്.

Read more

കാട്ടുപന്നിവേട്ട: നിയന്ത്രണം മരവിപ്പിച്ചത് ആശ്വാസമായി

കാളികാവ്: കൃഷിക്കും മനുഷ്യജീവനും ഭീഷണിയാവുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതുമായി ബന്ധപ്പെട്ട് ഷൂട്ടർമാർക്ക് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മരവിപ്പിച്ചത് ആശ്വാസകരമായി. കായികം, സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ആവശ്യങ്ങൾക്ക് തോക്ക്

Read more

മഞ്ചേരിയിൽ വൻ രാസലഹരിവേട്ട; നാലുപേർ…

മഞ്ചേരി: മഞ്ചേരി പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽനിന്നായി 50 ഗ്രാമോളം എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ. കാറിൽ എം.ഡി.എം.എ വിൽപന നടത്തുകയായിരുന്ന എടക്കര കക്കപ്പരത

Read more

പീഡനക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും…

നിലമ്പൂർ: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ. നിലമ്പൂർ പൊലീസ് ആണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച

Read more

പൊന്നാനിയിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കും

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഒ​രു ദി​വ​സം പ​ത്ത് നാ​യ്ക്ക​ളെ വീ​തം വ​ന്ധ്യം​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 400 തെ​രു​വു​നാ​യ്ക്ക​ളെ

Read more

ആ​ദി​വാ​സി പു​ന​ര​ധി​വാ​സ ഭൂ​മി​യി​ലേ​ക്ക് റോ​ഡി​ന്…

നി​ല​മ്പൂ​ര്‍: ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വ​ര്‍ഗ​ക്കാ​ര്‍ക്കു​ള്ള നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭി​ലെ തൃ​ക്കൈ​കു​ത്തി​ലെ പു​ന​ര​ധി​വാ​സ ഭൂ​മി​യി​ലേ​ക്ക് റോ​ഡ് നി​ര്‍മി​ക്കാ​ൻ 2.28 കോ​ടി രൂ​പ​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യി. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ല്‍.​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി.

Read more

60ലേ​റെ രാ​ജ്യ​ങ്ങ​ൾ താ​ണ്ടി മ​ല​യോ​ര​ത്തി​ന്റെ…

സി​റാ​ജു​ൽ മു​നീ​ർ കാ​ളി​കാ​വ്: ക​ട​ലി​ന്റെ ഓ​ള​പ്പ​ര​പ്പു​ക​ളി​ലൂ​ടെ 17 വ​ർ​ഷ​മാ​യി ക​പ്പ​ലോ​ടി​ച്ച് മ​റൈ​ൻ സ​ർ​വി​സി​ൽ നാ​ടി​ന് അ​ഭി​മാ​ന​മാ​വു​ക​യാ​ണ് സി​റാ​ജു​ൽ മു​നീ​ർ. ജ​ർ​മ​നി​യി​ലെ ബ​ർ​ണാ​ൾ​ഡ് ഷൂ​ൾ​ട്ടോ എ​ന്ന ക​മ്പ​നി​യി​ൽ മൂ​ന്ന്

Read more

ഷാർജയിൽ കാറിടിച്ച് രണ്ട് വയസ്സുകാരൻ…

ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ്​

Read more

സവാള കൊണ്ടുവന്ന വാഹനത്തിൽ സ്‌ഫോടക…

മലപ്പുറം: മലപ്പുറം ചെമ്മാട് സവാള കൊണ്ടുവന്ന വാഹനത്തിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ചു കടത്തിയ സംഭവത്തിൽ രണ്ടു പേർ കുടി അറസ്റ്റിൽ. മുക്കം പന്നിക്കോട് സ്വദേശികളായ നിസാർ, ഇർഷാദ്

Read more