മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ്‌ ഹനീഫ (63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Read more

മന്ത്രിയുടെ അനുമതി ഉണ്ടായിട്ടും അരീക്കോട്…

മന്ത്രിയുടെ അനുമതി ഉണ്ടായിട്ടും അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തന രഹിതം: സൂപ്രണ്ടിന്റെ അനാസ്ഥയന്ന് നാട്ടുകർ, മുഖ്യമന്ത്രിക്ക് പരാതി നല്കി

Read more

കുടിക്കാൻ പോലും വെള്ളമില്ല; വോട്ടെടുപ്പ്…

കൊണ്ടോട്ടി: കുടിവെള്ളമില്ലാത്തതിനാൽ മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കുണ്ട് നിവാസികൾ കൂട്ടത്തോടെ വോട്ട് ബഹിഷ്‌ക്കരിച്ചു. 300 പേരാണ് വോട്ട് ബഹിഷ്‌ക്കരിച്ചത്. വേനൽ കടുത്തതോടെ വലിയ കുടിവെള്ള ക്ഷാമമാണ് ഇവർ അനുഭവിക്കുന്നത്.

Read more

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ്…

  കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ‌ ഒരാൾ മരിച്ചു. പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Read more

മലപ്പുറത്ത് റോഡുപണിയ്ക്കായി എടുത്ത 10…

  മലപ്പുറം തലപ്പാറയില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 14 പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക

Read more

മലപ്പുറം വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ…

  മലപ്പുറം വണ്ടൂർ തിരുവാലിയില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സല്‍മത്ത് (52) ആണ് മരുമകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സൽമത്തിന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ്

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട ഇ…

  ലോക്‌സഭാ തിരഞ്ഞെടുപ്പിനായി മലപ്പുറം ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകള്‍ (ബി യു) കണ്‍ട്രോളിങ് യൂണിറ്റുകള്‍(സി യു), വിവിപാറ്റ് എന്നിവ അനുവദിക്കുന്നതിനുള്ള ആദ്യ ഘട്ട

Read more

ചെലവ് നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി;…

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകര്‍ (എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍) മലപ്പുറം ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധമായി

Read more

മലപ്പുറത്ത് വിദ്യാർഥികളെ ഇടിച് വീഴ്ത്തി…

  മലപ്പുറത്ത് വിദ്യാർഥികളെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ ബസ് പുളിക്കൽ ഐക്കരപ്പടി കുറിയേടത്ത് നാട്ടുകാർ തടഞ്ഞിട്ടു. രാത്രി ബസ് കൊണ്ടു പോകാൻ ശ്രമിച്ചതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ചു പ്രതിഷേധിച്ചു.

Read more

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം:…

  മലപ്പുറം: കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്‌റിന്റെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെ കാളികാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്.

Read more