മലപ്പുറത്ത് ഇത്തവണയും പ്ലസ് വൺ…

മലപ്പുറത്ത് ഇത്തവണയും പ്ലസ് വൺ സീറ്റിന് ക്ഷാമം. 20,000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ല. ജില്ലയിൽ ഇത്തവണ എസ്എസ്എൽസി വിജയിച്ചത് 77,827 പേരാണ്. സർക്കാർ ,എയ്ഡഡ്

Read more

2,000 രൂപ നോട്ട് പിന്‍വലിച്ചു;…

ദില്ലി :  2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം

Read more

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു;…

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 417864 പേര്‍ ഉപരിപഠനത്തിന് യോഗ്യത

Read more

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പി.​ആ​ർ ചേം​ബ​റി​ൽ വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കും. ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്),

Read more

തൃശൂരില്‍ 70 കാരന്റെ പോക്കറ്റില്‍…

തൃശൂർ: പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ (70) ഫോണാണ് പൊട്ടിത്തെറിച്ചത്. ഏലിയാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഫോൺ പൊട്ടിത്തെറിച്ച് തീ പടരുന്നതിന്‍റെ

Read more

വൈദ്യുതി ചാർജ് വർധിക്കും; ജനങ്ങൾക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധനയുണ്ടാകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബിയുടെ ബാധ്യത കൂടുന്ന കാലത്ത് വൈദ്യുതി ചാർജ് വർധന അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് അമിതഭാരമുണ്ടാകുന്ന വർധനയുണ്ടാവില്ലെന്നാണ്

Read more

ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴുവർഷം വരെ…

ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ആശുപത്രി സംരക്ഷണ നിയമഭേദ​ഗതി ഓർഡിനൻസ് വിശദമാക്കി ആരോഗ്യമന്ത്രി. കേസുകൾ പരി​ഗണിക്കാൻ

Read more

എസ്.എസ്.എൽ.സി ബുക്കിൽ ഗ്രേഡിനൊപ്പം മാർക്ക്…

തിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാർക്ക് കൂടി ചേർക്കാൻ സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തിനൊപ്പം മാർക്ക് ലിസ്റ്റ് കൂടി നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്. ഈ വർഷം തന്നെ ഇത് നടപ്പിലാക്കാൻ

Read more

സ്ത്രീ മുന്നേറ്റത്തിന്റേയും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റേയും ചാലകശക്തിയായ…

സ്ത്രീശാക്തീകരണത്തിന്റെ കേരള മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 25 വയസ്. കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗത്ത് കാതലായ മാറ്റം വരുത്തിയ കുടുംബശ്രീയുടെ ചരിത്രവും ഇടപെടലുകളും വിശദമായി അറിയാം… |Kudumbashree

Read more

കേരളത്തിൽ കാലവർഷം ജൂൺ നാലിന്…

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് കേന്ദ്രകാലവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വർഷം കാലവർഷം ജൂൺ ഒന്നിന് മുമ്പേ എത്തിയെങ്കിലും ഇക്കുറി വൈകുമെന്നാണ് കേന്ദ്ര കാലവസ്ഥ

Read more