ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി; ജ​യി​ച്ചാ​ൽ…

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജ​സ്പ്രീ​ത് ബും​റ​യും സ​ഞ്ജു സാം​സ​ണും പ​രി​ശീ​ല​ന​ത്തി​നി​ടെ മും​ബൈ: രാ​ജ്യം ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ വ​ർ​ണ​മ​ഴ പൊ​ഴി​ക്ക​വേ ട്വ​ന്റി20 ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച​യി​റ​ങ്ങു​ന്നു. വാം​ഖ​ഡെ

Read more

പ്രോട്ടീസിന്‍റെ ഫൈനൽ സ്വപ്നം തച്ചുടച്ച്…

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. 170 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കിവികൾ 43 പന്തുകൾ ശേഷിക്കേ കളി തീർത്തു. ഓപണർമാരായ

Read more

വൻതകർച്ചയിൽനിന്ന് പ്രോട്ടീസിനെ രക്ഷിച്ച് യാൻസൻ…

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ന്യൂസിലൻഡിനു മുന്നിൽ 170 റൺസിന്‍റെ വിജയലക്ഷ്യം കുറിച്ച് ദക്ഷിണാഫ്രിക്ക. കിവീസ് ബൗളർമാർക്ക് മുന്നിൽ അടിപതറിയ പ്രോട്ടീസ് ബാറ്റിങ്നിരയെ മധ്യനിരയിൽ ഇറങ്ങിയ

Read more

ഈഡനിലെ വെടിക്കെട്ടിന് പിന്നാലെ ഐ.സി.സി…

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഐ.സി.സി പുരുഷ ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി മലയാളി താരവും ഇന്ത്യൻ ഓപ്പണറുമായ സഞ്ജു

Read more

ഓൾ ഇംഗ്ലണ്ട് ഓപ്പൺ; നിലവിലെ…

ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പൺ 2026-ൽ ചരിത്ര വിജയവുമായി ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ചൈനയുടെ ഷി

Read more

ഐ.പി.എൽ 2026: മത്സരക്രമം രണ്ട്…

മുംബൈ: വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 19-ാം സീസണിന്റെ മത്സരക്രമം രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കാൻ ഗവേണിംഗ് കൗൺസിൽ തീരുമാനം. തിങ്കളാഴ്ച ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഇതിന്

Read more

സൂപ്പർതാരം ക്രിസ്റ്റ്യാനോക്ക് പരിക്ക്, പോർചുഗലിന്…

റിയാദ്: ഫുട്ബാൾ ലോകകപ്പിന് മൂന്ന് മാസം മാത്രം അകലെ നിൽക്കെ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്കേറ്റത് പോർചുഗലിന്‍റെ നെഞ്ചിടിപ്പേറ്റുന്നു. സൗദി പ്രോ ലീഗിൽ അൽ ഫയ്ഹക്കെതിരായ

Read more

ട്വന്‍റി20 ലോകകപ്പിൽ ഇന്ന് ആദ്യ…

കൊൽക്കത്ത: ആവേശം നിറഞ്ഞ സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ശേഷം ട്വന്റി20 ലോകകപ്പിൽ ഇന്നും നാളെയും സെമിഫൈനൽ അങ്കം. ഹോളി ദിനമായ ഇന്ന് ആദ്യ സെമിയിൽ റണ്ണേഴ്സ്അപ്പായ ദക്ഷിണാഫ്രിക്ക

Read more

ചന്ദ്രഗ്രഹണം കാരണം സെമിഫൈനൽ പരിശീലനം…

ചന്ദ്രഗ്രഹണം കാരണം സെമിഫൈനൽ പരിശീലന സമയം പുനക്രമീകരിച്ച് ഇന്ത്യൻ ടീം. ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ച സെക്ഷനാണ് ഒരു മണിക്കൂർ വൈകി തുടങ്ങിയത്.

Read more

സഞ്ജുവിന് ലോകകപ്പ് സെമി നഷ്ടമാകുമോ?…

മുംബൈ: ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ച സഞ്ജു സാംസന്റെ തകർപ്പൻ ഇന്നിങ്സിന്റെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. വ്യാഴാഴ്ച വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ

Read more