അ​യേ​ൺ​മാ​ൻ പ​ദ​വി സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​ത്തെ…

കൊ​ച്ചി: നീ​ന്ത​ലും സൈ​ക്ലി​ങ്ങും ഓ​ട്ട​വും അ​ട​ങ്ങു​ന്ന ‘അ​യ​ണ്‍മാ​ന്‍ 70.3’ ട്ര​യാ​ത്ത്‌​ലാ​ൺ എ​ന്ന സ്​​പോ​ർ​ട്​​സ്​ ഇ​ന​ത്തി​ൽ നേ​ട്ടം കൈ​വ​രി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ന്യാ​യാ​ധി​പ​നാ​യി കേ​ര​ള ഹൈ​കോ​ട​തി ജ​ഡ്​​ജി​ ജ​സ്റ്റി​സ്​

Read more

'എങ്കിൽ അവധി പ്രഖാപിക്കൂ'; ഹോങ്…

ആറ് ഓവറുകൾ മാത്രമുള്ള ഹോങ് കോങ് സിക്സസ് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നിരുന്നു. എന്നാൽ, പതിവ് ആധിപത്യം തുടരുന്ന ഇന്ത്യക്ക് പാക് ടീമിന്

Read more

ഹാട്രിക്ക് മലപ്പുറം; കിരീടം നിലനിർത്തി…

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സിൽ കിരീടം നിലനിർത്തി മലപ്പുറം. തുടർച്ചയായ മൂന്നാം തവണയാണ് മലപ്പുറം അത്‌ലറ്റിക്‌സിൽ ജേതാക്കളാവുന്നത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും

Read more

വൈഭവ്, അഭിഷേക്, ഇഷാൻ എന്നിവരുടെ…

കൗമാരതാരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർ ഏകദിനത്തിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്. മൂന്ന് പേരെയും ഏകദിന

Read more

സഞ്ജുവിന് പകരം വൈഭവ് –…

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി പരമ്പര നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം

Read more

അബ്സല്യൂട്ട് അഭിഷേക് ഷോ, ഒപ്പം…

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. വെല്ലിങ്ടണിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 199

Read more

അർധ സെഞ്ച്വറിയടിച്ച് തിലക് വർമ;…

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി20യിൽ വിജയം സ്വന്തമാക്കി ഇന്ത്യ. കിവീസ് ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം ഒരു പന്ത് ബാക്കി നിൽക്കെ

Read more

കിവീസിന് രക്ഷകരായി ഫിലിപ്സും ജേക്കബ്സും;…

ക്രൈസ്റ്റ് ചർച്ച്: രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മുമ്പിൽ 181 റൺസിന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 180 റൺസാണ്

Read more

മുംബൈ ഇന്ത്യൻസിന് പുതിയ ആശാൻ;…

മുംബൈ: ഐ.പി.എൽ 2027 മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം കിറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ച് മുംബൈ ഇന്ത്യൻസ്. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ടീം

Read more

പ്ര​തി​ക​ക്ക് സെ​ഞ്ച്വ​റി; ഇ​ന്ത്യ​ക്ക് ഒ​മ്പ​ത്…

വ​ഡോ​ദ​ര: ബൗ​ളി​ങ്ങി​ൽ ശ്രീ​ച​ര​ണി​യു​ടെ റെ​ക്കോ​ഡ് പ്ര​ക​ട​ന​വും, ബാ​റ്റി​ങ്ങി​ൽ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ലി​ന്റെ സെ​ഞ്ച്വ​റി ഇ​ന്നി​ങ്സും പി​റ​ന്ന പോ​രാ​ട്ട​ത്തി​ൽ സിം​ബാ​ബ്​‍വെ​ക്കെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ മി​ന്നും ജ​യം.

Read more