ഗസ്സയെ കാന്‍സറെന്നു വിശേഷിപ്പിച്ച മെയര്‍…

പാരിസ്: ഫ്രാന്‍സിലെ ഇടതു മുന്നേറ്റത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തനും അടിതെറ്റി. ഫ്രാന്‍സിലെ പ്രമുഖ ഇസ്രായേല്‍ വക്താവും ഫലസ്തീന്‍ വിരുദ്ധ നേതാവുമായ മെയര്‍ ഹബീബ് ആണ്

Read more

ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ…

ന്യൂയോര്‍ക്ക്: അടുത്തിടെയാണ് എ.ഐ ഫീച്ചർ ചാറ്റ്ബോക്സിലേക്ക് വാട്സ്ആപ്പ് കൊണ്ടുവന്നത്. മെറ്റ എ.ഐ അതായത് നീല വളയം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫീച്ചർ ഇതിനകം തന്നെ നിരവധി

Read more

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി…

  ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ്

Read more

ഇസ്രായേലിലേക്ക് 200ലധികം റോക്കറ്റുകൾ വിക്ഷേപിച്ച്…

ബെയ്റൂത്ത്: ലെബനാനിൽനിന്ന് ഇസ്രായേലിലേക്ക് 200ന് മുകളിൽ റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുല്ല. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് വ്യാഴാഴ്ച ആക്രമണം നടത്തിയത്.Hezbollah  ബുധനാഴ്ച ഹിസ്ബുല്ലയുടെ സീനിയർ കമാൻഡർ മുഹമ്മദ് നിമാഹ്

Read more

സമ്മർദം താങ്ങാനാകുന്നില്ല; ആറ് മാസത്തിനിടെ…

​തെൽഅവീവ്: ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്. ഈ

Read more

ഐഫോണുകളിലെ ‘ബാറ്ററി കെട്ടഴിയും’: യൂറോപ്യൻ…

ന്യൂയോര്‍ക്ക്: ബാറ്ററി മാറ്റല്‍ പ്രക്രിയ ലളിതമാക്കാനൊരുങ്ങി ആപ്പിള്‍. യൂറോപ്യൻ യൂണിയന്റെ കർശന നിർദേശമാണ് ഇങ്ങനെയൊരു മാറ്റം കൊണ്ടുവരാൻ ആപ്പിളിനെ പ്രേരിപ്പിച്ചത്.Apple  പുറത്തിറങ്ങുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇങ്ങനെ

Read more

വിഖ്യാത അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയില്‍…

e ടിരാന: പ്രശസ്ത അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയില്‍ കദാരെ (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അല്‍ബേനിയയിലെ ടിരാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.Ismail Kadare അന്‍വര്‍ ഹോക്സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്‍ബേനിയന്‍

Read more

ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ;…

ദുബൈ: റഫ ഉൾപ്പെടെ ഗസ്സയിലെങ്ങും ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇന്നലെ മാത്രം 40 ഫ​ല​സ്തീ​നി​ക​ൾ കൊല്ലപ്പെടുകയും 250ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്​തു. അഭയാർഥികളുടെ

Read more

ജീവകാരുണ്യത്തിന് 44,000 കോടി; വില്‍പത്രത്തില്‍നിന്ന്…

വാഷിങ്ടണ്‍: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പത്താമനാണ് വാറന്‍ ബഫറ്റ്. യു.എസ് സംസ്ഥാനമായ നെബ്രാസ്‌കയിലെ ഒമാഹയില്‍നിന്ന് ടെക്‌സ്റ്റൈല്‍ വ്യവസായവുമായി തുടങ്ങി വലിയൊരു ബിസിനസ് സാമ്രാജ്യമായി മാറിയ ബെര്‍ക്ഷയര്‍ ഹാത്ത്‌വേയുടെ

Read more

‘ക്രിസ്ത്യാനികളെ വിശുദ്ധ ഭൂമിയിൽനിന്ന് പുറത്താക്കാൻ…

ജെറുസലേം: ഇസ്രായേലിലെ ചർച്ചുകൾക്കും അവയുടെ സ്വത്തുക്കൾക്കും മേൽ നികുതി ചുമത്താനുള്ള സർക്കാർ നീക്കത്തിനെതിരെ വൻ പ്രതിഷേധം. സർക്കാർ നടപടിയെ ശക്തമായി എതിർക്കുമെന്ന് സഭാകാര്യങ്ങൾക്കായുള്ള ഉന്നതാധികാര സമിതി വ്യക്തമാക്കി.

Read more