മുണ്ടക്കൈ ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റമെന്ന പ്രസ്താവന കേന്ദ്രമന്ത്രി പിൻവലിക്കണം: ചെന്നിത്തല

Chennithala

വയനാട്: മുണ്ടക്കൈ ദുരന്തത്തിന് കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന പ്രസ്താവന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല. എത്രയോ വർഷങ്ങളായി ആ പ്രദേശത്ത് താമസിക്കുന്നവരാണ് ദുരന്തത്തിൽപ്പെട്ടത്. മേപ്പാടി പഞ്ചായത്തിൽ ഒരിടത്തും ഖനനം നടക്കുന്നില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Chennithala

Leave a Reply

Your email address will not be published. Required fields are marked *