അക്ഷരസംഘം വായനശാലക്ക് റീത്ത് വെച്ച് CPIM കല്ലിങ്ങൽ ബ്രാഞ്ച്

കീഴുപറമ്പ് കല്ലിങ്ങൽ പാറപ്പുറം ഒന്നാം വാർഡിലെ ഏക പൊതു വായനശാലയായ അക്ഷരസംഘം വായനശാല അധികാരികളുടെ അനാസ്ഥ കാരണം അടചിട്ടിക്കുകയാണെന്ന് ആക്ഷേപം. (CPIM Kallingal Branch lays a wreath at the Akshara Sangh reading room)

ഏകപക്ഷീയമായ കമ്മറ്റിയും തീരുമാനങ്ങളുമാണ് നടക്കുന്നത് ലക്ഷങ്ങൾ ചിലവാക്കി കോൺഗ്രീറ്റ് കെട്ടിടം പൊളിച്ച് തകരഷീറ്റിട്ട് രാത്രിയിൽ ഫലകവും വച്ച് ഫണ്ടും വാങ്ങിയതാണ്. എന്നാൽ വീണ്ടും അടച്ച് പൂട്ടി പൂർവീകർ പരിപാലിച്ചിരുന്ന ലൈബ്രററിയും ഒരു പുസ്തകം പോലുമില്ലാതെ നഷിപ്പിക്കുകയും അംഗീകാരവും കളഞ്ഞുവെന്നും നാട്ടുകാർ പറഞ്ഞു. ബന്ധപ്പെട്ടവർ എത്രയും പെട്ടൊന്ന് ജനങ്ങൾക്ക് ഉപകരിക്കും വിധം തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് CPIM കല്ലിങ്ങൽ ബ്രാഞ്ച് ആവശ്യപ്പെട്ടു. ലോക്കൽ കമ്മറ്റി അഗം ബഹുജ റഫീക്ക് പ്രതീക്തമക റീത്ത് സമർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സൈത് പുന്നാടൻ അധ്യക്ഷനായി. സി പി എം റഫീക്ക് ആഷംസകൾ അർപിച്ചു അലി കറുത്തേടത്ത് സ്വാഗതവും സിദ്ധീഖ് yp നന്ദിയും പറഞ്ഞു.

 

Also Read:വന്ദേഭാരതിന് മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വയോധികൻ

Leave a Reply

Your email address will not be published. Required fields are marked *