കാരാട് – ചണ്ണയിൽ – മൂളപ്പുറം റോഡിന്റെ ശോചിനിയാവസ്ഥ പരിഹരിക്കുക: CPIM കാൽനട ജാഥ സംഘടിപ്പിച്ചു.
ജില്ല പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കാരാട് മൂളപ്പുറം ചണ്ണയിൽ റോഡിന്റെ ശോചന്യാവസ്ഥ പരിഹരിഹരിക്കണം എന്ന് എന്ന ആവശ്യപ്പെട്ട് CPIM കാരാട്, വാഴയൂർ ലോക്കൽ കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കാൽനട പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. (CPIM organized a march)
CPIM കൊണ്ടോട്ടി ഏരിയ കമ്മറ്റി അംഗങ്ങളായ പി.സി നൗഷാദ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനായി അർ എസ് അമീന കുമാരി ടീച്ചറും കാരാട് ലോക്കൽ സെക്രട്ടറി ഇ. പ്രേമൻ മാനേജരുമായ ജാഥ ചണ്ണയിൽ CPIM ഏരിയ സെക്രട്ടറി മോഹൻദാസ് ഉദ്ഘാടനം ചെയ്തു,
സമാപന സമ്മേളനം കാരാടിൽ ജില്ല കമ്മറ്റി അംഗം എൻ.പ്രമോദ് ദാസ് ഉദ്‌ഘാടനം ചെയ്തു
വിവിധ കേന്ദ്രങ്ങളിലായി വിമല പാറക്കണ്ടത്തിൽ, പഞ്ചായത്ത് അംഗം എം.വാസുദേവൻ എന്നി വർ സംസാരിച്ചു.