ക്രെഡായ് കേരള ഘടകം ഭാരവാഹികളെ തിരഞ്ഞെടുത്തു: റോയ് പിറ്റർ ചെയർമാൻ
തിരുവനന്തപുരം കോൺഫെ ഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡിവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(ക്രെഡായ്) കേരള ഘടകം ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് പീറ്ററിനെ ചെയർമാനായി തിരഞ്ഞെടുത്തു. പ്രൈം പ്രോപ്പർട്ടി ഡിവലപ്പേഴ്സ് എംഡിയാണ് റോയ് പീറ്റർ. കെ. അരുൺകുമാർ ആണ് സെക്രട്ടറി ജനറൽ. ലാൻഡ് മാർക് ബിൽഡേഴ്സ് എംഡിയാണ് അരുൺ. കെ. രാജൻ(ബിൽറ്റെക്), കെ. രാജീവ്(ഫോറസ് ഇനിഷ്യറ്റീവ്സ്), റോയ് ജോസഫ്(ട്രിനിറ്റി ആർക്കേഡ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.CREDAI