തിരുവനന്തപുരത്ത് ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്

injured

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. എസ്എടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റ് ഷൈലക്കാണ് പരിക്കേറ്റത്.injured

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടം. ഷൈലയുടെ കണ്ണിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *