അരീക്കോട് ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടം പങ്കിട്ട് GHSS കാവനൂരും SSHSS മൂര്‍ക്കനാടും

 

അരീക്കോട് ഉപജില്ലാ കളോത്സവം സമാപിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ഓവർ ഓൾ കിരീടം പങ്കിട്ട് GHSS കാവനൂരും SSHSS മൂര്‍ക്കനാടും. GHS പന്നിപ്പാറ രണ്ടാം സ്ഥാനവും GHSS അരീക്കോട് മൂന്നാം സ്ഥാനവും നേടി. എഴുപത്തിനാല് മത്സരങ്ങളും പതിനാല് സ്കൂളുകളുമാണ് തമ്മിൽ മത്സരിച്ചത്. പോയിന്റ് നില താഴെ

1.GHSS കാവനൂർ
1. SSHSS മൂർക്കനാട്
2. GHS പന്നിപ്പാറ
3. GHSS അരീക്കോട്
4. SOHS അരീക്കോട്
5. പരകമണ്ണ
6. GHS വടശ്ശേരി
7. GVHSS കിഴുപറമ്പ
8. GHS വെറ്റിലപ്പാറ
9. അൽ അൻവാർ കുനിയിൽ
10. മജ്മു ഇംഗ്ലീഷ് സ്കൂൾ അരീക്കോട്
11. CHKKMHS കാവനൂർ
12. MAOHS ഇളയൂർ
13. മജ്മു ഇംഗ്ലീഷ് സ്കൂൾ കാവനൂർ

Leave a Reply

Your email address will not be published. Required fields are marked *