ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗം, രഹസ്യ സ്വഭാവമുള്ളത്; എൻ പ്രശാന്ത് ഐഎഎസിൻ്റെ സ്ട്രീം ആവശ്യം അംഗീകരിക്കില്ല
തിരുവനന്തപുരം: ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐഎഎസിൻ്റെ ആവശ്യം അംഗീകരിക്കില്ല. ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമായി ഉണ്ടാകുന്നതാണ്. അത് രഹസ്യ സ്വഭാവമുള്ളതാണെന്ന് സർക്കാർ വ്യക്തമാക്കി. ഈമാസം 16നാണ് പ്രശാന്തിന് ഹിയറിങ്ങിന് നോട്ടീസ് നൽകിയിരിക്കുന്നത്.IAS’s