ജാമിഅ നദ്‌വിയ ശരിഅ കോളേജ് എടവണ്ണ പേരെന്റ്സ് മീറ്റിംഗ് നടത്തി.

ജാമിഅ നദ്‌വിയ ശരിഅ കോളേജ് എടവണ്ണ പേരെന്റ്സ് മീറ്റിംഗ്നടത്തി.(Jamia Nadwia Sharia College Edavanna held parents meeting.)|Jamia Nadwia Sharia College.സെന്റർ ഔഡിറ്റോറിയത്തിൽ നടന്ന പരിപാടി K N M സ്റ്റേറ്റ് പ്രിഡൻ്റ് T P അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. രാവിലെ 10.30 ന് ആരംഭിച്ച പരിപാടിയിൽ ജാമിഅ നദ്വിയ്യ മാനേജിങ് ട്രസ്റ്റി നൂറ് മുഹമ്മദ് നൂരിശ സമ്മാന ദാനം നിർവ്വഹിച്ചു. സെക്രട്ടറി M T അബ്ദു സമദ് സൂല്ല്‌മി പ്രസംഗിച്ചു ഡയറക്ടർ ആദിൽ അത്തീഫ് സലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പൽ Dr N മുഹമ്മദലി അൻസാരി അധ്യക്ഷത വഹിച്ചു. അസ്സിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ KV അബൂബക്കർ, അബ്ദുറഹിമാൻ ഫറൂകി എന്നിവർ ആശംസകൾ നേർന്നു V അബൂബക്കർ സലാഹി സ്വാഗതവും അബ്ദുൽ അസീസ് സലഫി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *