ജശ്നെ മീലാദ് നബി ദിന റാലി നടത്തി.

കീഴ്പറമ്പ് ലിവാഉൽ ഹുദാ നബിദിന സന്ദേശ റാലി പ്രൗഡമായി. ദഫ് , സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ എശ്ശേരിക്കടവിൽ നിന്നും ആരംഭിച്ച റാലിക്ക് കോളേജ് പ്രിൻസപ്പൾ യഹ് യ ഫൈസി, മമ്മു ദാരിമി, സയ്യിദ് ബി.എസ്.കെ തങ്ങൾ, ഇസ്മാഈൽ ഫൈസി, വൈ.പി. അബൂബക്കർ മാസ്റ്റർ, സലാം മൗലവി, ഉമർ ദർസി, ഫളലുല്ലാ ഫൈസി, വൈ.പി. അബൂബക്കർ മൗലവി, താജുദ്ദീൻ ഹൈതമി, യൂനുസ് ഫൈസി, തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ബഷീർ ബാഖവി തനിയാ പറമ്പ് മദ്ഹു റസൂൽ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *