വ്യാപാരി വ്യവസായി സമിതിയിൽ അംഗത്വമെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡണ്ട് കെ സി നൗഷാദ് .
മുക്കം: കെ എം കുഞ്ഞവറനാക്ക തൊടുത്തുവിട്ട വ്യാപാരി വ്യവസായി സമിതിയിൽ കച്ചവടക്കാരുടെ വീറുറ്റ ശബ്ദമായി മാറിയ വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡണ്ട് KC നൗഷാദ് അംഗത്വം എടുത്തു.(KC Naushad, the former president of the Traders and Traders Coordinating Committee, became a member of the Traders and Traders Committee.)|Traders Committee. സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂറിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി. തിരുവമ്പാടി MLA ശ്രീ. ലിന്റോ ജോസഫ് പൊന്നാട അണിയിച്ചു.