കോഴിക്കോട് വവ്വാൽ സർവേ പുരോഗമിക്കുന്നു

നിപ രോഗ വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ വവ്വാലുകളുടെ സർവേ എടുക്കാൻ തീരുമാനിച്ചിരുന്നു.(Kozhikode bat survey in progress)|bat survey.ഇതിനെ തുടർന്ന് ഇന്ന് കേന്ദ്രസംഘവും അനിമൽ ഡിസീസ് കൺട്രോൾ വിഭാഗവും ചേർന്ന് കുറ്റ്യാടിക്കടുത്ത് ദേവർ കോവിലിൽ സർവേ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *