കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു

KSRTC

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. കഴിഞ്ഞ മാസത്തെ ശമ്പളമാണ് വിതരണം ചെയ്തത്. ഇതിനായി സർക്കാർ 30 കോടി അനുവദിച്ചിരുന്നു.KSRTC

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ ആ‌ലോചിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിൽ തീരുമനമായില്ല.

Leave a Reply

Your email address will not be published. Required fields are marked *