മണ്ണിടിച്ചില്‍; നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

landslide

കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. 10 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. കൂടാതെ ചുരത്തിൽ മരം കടപുഴകി വീണു. ഇന്ന് രാത്രിയിൽ നാടുകാണി ചുരം വഴി വാഹനഗതാഗതം അനുവദിക്കില്ല.landslide

Leave a Reply

Your email address will not be published. Required fields are marked *