രോഗി പരിചരണ ഉപകരണങ്ങളുടെ സംരഭത്തിന് തുടക്കം കുറിച്ചു.
സ്നേഹ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രോഗി പരിചരണ ഉപകരണങ്ങളുടെ ഒരു സംരഭത്തിന് തുടക്കം കുറിച്ചു. കളത്തിൽ അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. (Launched the production of patient care equipment.)
വാർഡ് മെമ്പർ കെടി അൻവർ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. P T ബാലകൃഷണൻ, കളത്തിൽ കുഞ്ഞാൻ , പി പി അഭിലാഷ് , പി എ നാസർ, പി കെ ജമാൽ , തണ്ടയിൽ ഷാജി തുടങ്ങിയവർ രോഗി പരിചരണ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
കളത്തിൽ മുങ്കിബ്റഹ്മാൻ , കമ്പളവൻ മുസ്ത പടിയൻ നാരായണൻ , പി ടി നാരായണൻ , കളത്തിൽ ബിച്ചുണ്ണി , പി പി കുഞ്ഞാപ്പു തുടങ്ങിയവർ പങ്കെടുത്തു.