‘കേരളം’ മാറ്റത്തിനു പിന്നാലെ ലെറ്റർ…

കോഴിക്കോട്: ‘കേരള’ത്തിനുപകരം കേരളം’ മാറ്റത്തിനു പിന്നാലെ സർക്കാർ ഔദ്യോഗിക ലെറ്റർ ഹെഡുകളുടെ അച്ചടികൾക്കും മാർഗനിർദേശം വരുത്തി ഉത്തരവിറങ്ങി. സർക്കാർ ലെറ്റർ ഹെഡുകൾ, ഫോമുകൾ, അറിയിപ്പുകൾ, ആശയവിനിമയങ്ങൾ, മറ്റ്

Read more

സംസ്ഥാനത്ത് ഇപ്രാവശ്യം മഴയിൽ 21…

പാലക്കാട്: സംസ്ഥാനത്ത് ഇത്തവണ മഴയിൽ 21 ശതമാനം കുറവ്. ഇതോടെ അണക്കെട്ടുകളിലെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ ജലനിരപ്പ് താഴെയാണ്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 30 വരെ ലഭിച്ചത്

Read more

കാറുകൾക്ക് ഒരുഭാഗത്തേക്ക് 100, ബസുകള്‍ക്ക്…

ആമ്പല്ലൂർ (തൃശൂർ): ഹൈകോടതിയുടെ വിലക്ക് വകവെക്കാതെ പാലിയേക്കര ടോൾ പ്ലാസയിലെ ടോള്‍ നിരക്ക് ഉയർത്താൻ തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് കരാര്‍ കമ്പനി പ്രസിദ്ധീകരിച്ചു. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ്

Read more

ഉ​പ​രാ​ഷ്ട്ര​പ​തി ഇ​ന്ന് കേരളത്തിൽ

കൊ​ച്ചി: ര​ണ്ട്​ ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന് ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഞാ​യ​റാ​ഴ്ച എ​ത്തും. രാ​വി​ലെ 7.45ന്​ ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം 9.30ന്​ ​ഹെ​ലി​കോ​പ്​​റ്റ​റി​ൽ ആ​ല​പ്പു​ഴ​യി​ലെ​ത്തും.

Read more

പല ഉപജാതികളും അപ്രത്യക്ഷമാകാൻ കാരണമാകും;…

കൊച്ചി: കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ജാതി സെൻസസ് ചോദ്യാവലി പരിഷ്കരിച്ചില്ലെങ്കിൽ കേരളത്തിലെ നിരവധി പിന്നാക്ക വിഭാഗങ്ങൾ ഔദ്യോഗിക കണക്കുകളിൽനിന്ന് അപ്രത്യക്ഷമാകുമെന്ന് മുസ്‌ലിം എജുക്കേഷനൽ ആൻഡ് കൾചറൽ അസോസിയേഷൻ

Read more

ജില്ല തിരിഞ്ഞ്​ ചർച്ച; മൂ​വാ​റ്റു​പു​ഴ​ക്ക്​…

തി​രു​വ​ന​ന്ത​പു​രം: മൂ​വാ​റ്റു​പു​ഴ​ ജി​ല്ല സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പു​തി​യ ജി​ല്ല​ക​ൾ വേ​ണ​മെ​ന്ന പു​ന​ർ​വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ നാ​ല് പ​തി​റ്റാ​ണ്ടി​ന്​ ശേ​ഷം സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ​ജീ​വ​മാ​യി. മൂ​വാ​റ്റു​പു​ഴ,

Read more

അക്കാദമിക-സാംസ്കാരിക സഹകരണം ശക്തിപ്പെടുത്താൻ കേരളവും…

കെയ്റോ / തിരുവനന്തപുരം: അക്കാദമിക, ശാസ്ത്ര, സാംസ്കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടി.പി.അഷ്‌റഫ്‌ അലി എം.എൽ.എ അൽ-അസ്ഹർ ഗ്രാൻഡ് ഇമാമിന്റെ വിദേശകാര്യ ഉപദേഷ്ടാവും അന്താരാഷ്ട്ര വിദ്യാർഥി

Read more

ഈ വിജയം കാണാൻ ഉമ്മയില്ലല്ലോ;…

പാ​ല​ക്കാ​ട്: അ​ർ​ജു​ന അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ലാ​ണെ​ങ്കി​ലും മാ​താ​വ് ആ​സ്യയു​ടെ വി​യോ​ഗ ദുഃ​ഖ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് അ​ജ്മ​ൽ. 19 ദി​വ​സം മു​മ്പാ​ണ് ആ​സ്യ മ​രി​ച്ച​ത്. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കാ​ണാ​ൻ ആ​സി​യ ജീ​വി​ച്ചി​രി​പ്പി​ല്ല​ല്ലോ

Read more

കെ.എസ്.ആര്‍.ടി.സി ബസില്‍ ലൈംഗികാതിക്രമമെന്ന് പരാതി;…

കൊണ്ടോട്ടി: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ യാത്രക്കാരന്‍ ലൈംഗികാതിക്രമവും നഗ്നത പ്രദര്‍ശനവും നടത്തിയതായി പരാതി. യുവതിയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത

Read more

‘മെസ്സി വിവാദം: മത്സരം നടത്തി…

തിരുവനന്തപുരം: ലയണൽ മെസ്സിയുടെ കേരള സന്ദർശന വിവാദത്തിൽ റിപ്പോർട്ടർ ചാനൽ എം.ഡി.യുടെ വെല്ലുവിളിക്ക് മറുപടിയുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. മത്സരം നടത്തി ഇനാം പ്രഖ്യാപിക്കാൻ ഇത്

Read more