ജീവിതം മാറ്റിമറിക്കുന്നത് അധ്യാപകരുടെ ശിക്ഷണം: പി.ടി.എ. റഹീം എം.എൽ.എ.

MLA

ജീവിതം മാറ്റി മറിക്കുന്നത് അധ്യാപകരുടെ ശിക്ഷണമാണെന്ന് പി.ടി.എ. റഹീം എം എൽ എ. പാഴൂർ എ യു പി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന (ഒസാപ് ) അധ്യാപക ദിനത്തിൽ സംഘടിപ്പിച്ച പൂർവകാല അധ്യാപകരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഡോ: സി.കെ. അഹ്മദ് അധ്യക്ഷനായി. പി. അബ്ദുസ്സമദ് രൂപകല്പന ചെയ്ത ഒസാപ്പിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിച്ചു. ലത്തീഫ് കുറ്റിക്കുളം അനുസ്മരണ പ്രഭാഷണം നടത്തിMLA

Leave a Reply

Your email address will not be published. Required fields are marked *