സാമൂഹിക പ്രവർത്തകൻ സിറാജ് എറണാകുളത്തിന്റെ മാതാവ് അന്തരിച്ചു

 

Sirajറിയാദ്: തബൂക്കിലെ സാമൂഹിക പ്രവർത്തകനും തനിമ പ്രസിഡന്റുമായ സിറാജ് എറണാകുളത്തിന്റെ ഉമ്മ നസീറ അസീസ്(68) അന്തരിച്ചു. പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യയാണ്. മക്കൾ: സിറാജ്, സിയാദ്, ഷംല. മയ്യിത്ത് നമസ്‌കാരം ഇടപ്പള്ളി ജുമാ മസ്ജിദിൽ നടക്കും.Siraj

Leave a Reply

Your email address will not be published. Required fields are marked *