മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം; ദൗത്യപഥം സോണൽ – പ്രീകോൺ സംഘടിപ്പിച്ചു.

Manjeri KNM, KNM Manjeri nwes

മഞ്ചേരി: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ വരുന്ന ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി ‘ദൗത്യപഥം’ സോണൽ പ്രീ -കോൺ സംഘടിപ്പിച്ചു. മഞ്ചേരി സഭാഹാളിൽ സംഘടിപ്പിച്ച പരിപാടി മഞ്ചേരി മണ്ഡലം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി സോ: ജാബിർ അമാനി ഉദ്ഘാടനം ചെയ്തു. ജില്ല eജായിൻ സെക്രട്ടറി വി.ടി ഹംസ അധ്യക്ഷനായി. വിവിധ സെഷനുകളിൽ ഡോ. സുലൈമാൻ ഫാറൂഖി
എം.കെ മൂസ ക്ലാസ്സ് എടുത്തു. അബ്ദുൽ ഗഫൂർ സ്വലാഹി, കെ.എം ഹുസൈൻ, ശാദിൻ മുത്തനൂർ, യൂസുഫ് ഒടോമ്പറ്റ, ഫാത്തിമ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

 

Manjeri KNM, KNM Manjeri nwes

Leave a Reply

Your email address will not be published. Required fields are marked *