വൈദ്യുതി വില വർധനവിനെതിരെ മുസ്ലിം ലീഗ് ധർണ സമരം സംഘടിപ്പിച്ചു.

“ഇടതു സർക്കാരിന്റെ ഷോക്കടിപ്പിച്ച് കൊല്ലുന്ന വൈദ്യുതി ചാർജ് വർധനവിനെതിരെ” മുസ്‌ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു. (Muslim League organized a dharna strike against the increase in electricity prices.)

ഇന്ന് (09/11/23) രാവിലെ 10 മണിക്ക് പത്തനാപുരം KSEB ഓഫീസിന് മുന്നിൽ വെച്ചാണ് ധർണ സംഘടിപ്പിച്ചത്. രാവിലെ 9.30ന് തെരട്ടമ്മൽ മുസ്ലീം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചു.

എറനാട് മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി ഗഫൂർ കുറുമാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം ഇ പി മുജീബ് കാവനൂർ, സി ടി അബ്ദു റഹ്മാൻ, പ്രഫസർ നാസർ, അബ്ദുൽ ഹമീദ് (ബിച്ചു ട്ടി)നജീബ്, അസീസ് മാഷ്, റഹ്മാൻ കിഴുപറമ്പ്, മുജീബ് ത്രവോട്, റഹൂഫ് മാഷ്, റസിയ, ഉസ്മാൻ ഹാജി തുടങ്ങിയവർ നേത്യത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *