മതിയായ ജീവനക്കാരില്ല ; വലഞ്ഞ് രോഗികൾ.
പൂവതിക്കൽ ആരോഗ്യ കേന്ദ്രത്തിൽ മതിയായ ജീവനക്കാരില്ലന്ന് ആക്ഷേപം. (Not enough staff in Poovathikkal PHC)
ഫാർമസിയിൽ ജീവനക്കാരുടെ കുറവ് ഏറെ നാളായി തുടരുന്നുണ്ടെന്നും ഇത് മൂലം വലിയ പ്രയാസമാണ് ഉണ്ടാവുന്നതെന്നും നാട്ടുകാർ ഊർങ്ങാട്ടിരി ലൈവിനോട് പറഞ്ഞു. വൃദ്ധരും നിത്യ രോഗികളും മരുന്നിന് മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.