ഓമാനൂർ ഹോമിയോ ഡിസ്പെൻസറി കമ്പ്യൂട്ടർ വത്കരിച്ചു

ഓമാനൂർ – ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ ഓമാനൂർ ഹോമിയോ ഡിസ്പെൻസറി ഒ പി രജിസ്ട്രെഷൻ, കൺസൽട്ടെഷൻ, മരുന്ന് വിതരണം തുടങ്ങിയവ പൂർണ്ണമായും കമ്പ്യൂട്ടർ വത്കരിച്ചു.(Omanur Homeo Dispensary Computerized)|Homeo Dispensary.കമ്പ്യൂട്ടർ വത്കരണത്തിന്റെ ഉദ്ഘാടനം ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എളങ്കയിൽ മുംതാസ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ സിദ്ധീഖ് വാർഡ് മെമ്പർ മുബഷിർ ഓമാനൂർ എച്ച്. എം. സി കമ്മിറ്റി അംഗം അബ്ദുറഹ്മാൻ മാസ്റ്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *