മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു

One person died of H1N1 in Malappuram

മലപ്പുറം: മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ 47കാരിയാണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Also Read: ദുരിതപ്പെയ്ത്ത്; വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം; മലപ്പുറത്തും കോഴിക്കോടും നിരവധി വീടുകൾ ഭാഗികമായി തകർന്നു

 

കഴി‍ഞ്ഞ ഒരാഴ്ചയായി ഇവർ രോ​ഗബാധിതയായി ചികിത്സയിലായിരുന്നു. പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലയിൽ മലമ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോ​ഗ്യ സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി.

 

 

One person died of H1N1 in Malappuram

Leave a Reply

Your email address will not be published. Required fields are marked *