ഫലസ്തീന് ഐക്യദാർഢ്യ പ്രകടനം നടത്തി.
പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൂരോട്ട് ജുമാ മസ്ജിദ്. ജുമുഅ ശേഷം നടന്ന ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.