പെരകമണ്ണ ഗവ. ഹൈ സ്കൂളിൽ നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ്ന്റെ ഉദ്ഘാടനം നിർവഹിച്ചു

Perakamanna school edavanna

ഒതായി: പെരകമണ്ണ ഗവ. ഹൈ സ്കൂളിൽ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ റൈഹാനത്ത് കൂറുമാടൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ജുനൈസ് കാഞ്ഞിരാല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ബാബുരാജൻ, ഗ്രാമ പഞ്ചായത്ത് അംഗം ശിഹാബ് കാഞ്ഞിരാല,
ഹെഡ്മിസ്ട്രെസ് ഗീത കെ, എസ് എം സി ചെയർമാൻ യൂസുഫ് യു,പി ടി എ വൈസ് പ്രസിഡന്റ്‌ സജീവ് കെ പി,അധ്യാപകരായ ബിജു എം, ഫൈസൽ എസ് സംസാരിച്ചു.

പി ടി എ, എസ് എം സി അംഗങ്ങളായ മനോജ്‌ യു,അഷ്‌റഫ്‌ കെ,അർഷാദ് ടി കെ,ബാപ്പുട്ടി പി കെ, മീർഷാൻ എം കെ,ഷാഹിന സി ടി,തുടങ്ങിയവർ സംബന്ധിച്ചു.

Perakamanna school edavanna

Leave a Reply

Your email address will not be published. Required fields are marked *