പ്രിവിലിജ് കാർഡ് അനുവദിക്കുന്നതിനുള്ള ഫയൽ കൈമാറി.

parivar, Areekode parivar

 

 

അരീക്കോട് ബ്ലോക്ക്‌ പരിവാറിന്റെ 8 പഞ്ചായത്തിൽ ഉൾക്കൊളുന്ന ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിവിലിജ്കാർഡ് അനുവദിക്കുന്നതിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ച PDF ഫയൽ ഇന്നലെ
(13/11/ 2023) ആസ്റ്റർ മദർ ഹോസ്പിറ്റലിന്റെ മാർക്കറ്റിംഗ് ഹെഡ് മുസ്ത്താക്ക് നെ എല്പിച്ചു. PRO നസറുള്ള ക്ക് പരിവാർ വൈസ് പ്രസിഡന്റ് ജാഫർ ചാളക്കണ്ടി,  ശൗക്കത്ത് എന്നിവർ കൈമാറി.

 

 

Leave a Reply

Your email address will not be published. Required fields are marked *