മാതൃകയായി റെസ്ക്യൂ ലീഗ് നോർത്ത് കിഴുപറമ്പ യുണിറ്റ്.

കുനിയിൽ: റെസ്ക്യൂ ലീഗ് നോർത്ത് കിഴുപറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ കിഴുപറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം കാട് വെട്ടി വൃത്തിയാക്കി.(Rescue League North Kizhuparamba unit as a model.)|Rescue league.എം. ടി നസുറുദ്ധീൻ, ടി.പി. ഹനീഫ നാണി, അൻവർ കുഞ്ഞിപ്പ വൈ. പി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *