എസ് എൻ എം എ എൽ പി സ്കൂൾ ഉഗ്രപുരം Batton 2K23 സ്പോർട്സ് മീറ്റ് സമാപിച്ചു.

എസ് എൻ എം എ എൽ പി സ്കൂൾ ഉഗ്രപുരം Batton 2K23 സ്പോർട്സ് മീറ്റ് സമാപിച്ചു.(SNMALP School Ugrapuram Batton 2K23 sports meet concluded.)|sports meet.മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ ഉദ്‌ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് ബോസ് ചൂരപ്ര അധ്യക്ഷനായിരുന്നു. സൂറാബി ടീച്ചർ, സുൽത്താൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *