ഗൾഫ് കപ്പ്; ഖത്തറിന് രണ്ടാം…

ദോഹ: ഗൾഫ് കപ്പിൽ ഖത്തറിന് തുടർച്ചയായ രണ്ടാം വിജയം. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തർ

Read more

‘ഏറ്റവും മോശം’; ഏഷ്യൻ ഗെയിംസിന്റെ…

ടോക്യോ: ജപ്പാനിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് ഒരുക്കിയ താമസസൗകര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ദക്ഷിണ കൊറിയ. ജപ്പാനിലേത് ഇതുവരെയുള്ളതിൽ ഏറ്റവും മോശം സൗകര്യമാണെന്നും റൂമുകൾക്ക് ക്ഷാമം

Read more

മാഞ്ചസ്റ്ററിൽ ഇന്ന് ഡെർബി

ലണ്ടൻ: സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി ഞായറാഴ്ച മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കും. യുനൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും പുതിയ പരിശീലകർക്ക് കീഴിലാണ്

Read more

ഐ.​എ​സ്.​എ​ൽ വീ​ണ്ടും; ആശങ്കയോടെ മൈതാനം

കൊ​ച്ചി: ക​ഴി​ഞ്ഞ ത​വ​ണ ന​ട​ന്ന​ത് വെ​റും ത​ട്ടി​ക്കൂ​ട്ട് ലീ​ഗ്, ഇ​ത്ത​വ​ണ​യും അ​ങ്ങ​നെ ത​ന്നെ​യാ​കു​മോ? ഐ.​എ​സ്.​എ​ൽ 2026-27 കി​ക്കോ​ഫി​ന് ഒ​രു മാ​സം പോ​ലു​മി​ല്ലെ​ന്നി​രി​ക്കെ ഇ​ന്ത്യ​യി​ലെ കാ​ൽ​പ​ന്തു​ക​ളി ആ​രാ​ധ​ക​ർ ആ​ശ​ങ്ക​യു​ടെ​യും

Read more

ലോകകപ്പ് ടിക്കറ്റ് വിൽപ്പനയിൽ റൊണാൾഡോ…

ന്യൂയോർക്ക്: ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പേ വിവാദമായ ഒന്നായിരുന്നു ടിക്കറ്റ് വില. ഫുട്ബാൾ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോളിതാ ക്രിസ്റ്റ്യാനോ

Read more

കലാ കായിക വിനോദങ്ങള്‍ കുട്ടികളെ…

തിരുവനന്തപുരം: കുട്ടികളുടെ ജീവിതത്തിൽ വർധിച്ചുവരുന്ന ‘സ്‌ക്രീൻ ടൈം’ കുറയ്ക്കാൻ കലാ-കായിക വിനോദങ്ങൾക്ക് സാധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

Read more

ലോകകപ്പിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പിൽ…

ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ടിന്‍റെ തയ്യാറെടുപ്പുകൾക്കിടെ ടീമിന്‍റെ നിർണായക ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം ഉൾപ്പെടെ ടീമിലെ ഏറ്റവും വലിയ താരങ്ങളുടെയടക്കം മാച്ച് ബൂട്ടുകൾ, ഔദ്യോഗിക

Read more

ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും…

കൊച്ചി: കാൽപന്ത് കളിയുടെ ലോകമാമാങ്കമായ 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ കേരളത്തിലും മാഹിയിലും പൊതുജനങ്ങൾക്ക് മുന്നിൽ തത്സമയം പ്രദർശിപ്പിക്കുന്നതിനുള്ള എക്സ്ക്ലൂസീവ് ‘പബ്ലിക് വ്യൂവിങ് റൈറ്റ്സ്’ പ്രമുഖ ഫുട്ബോൾ

Read more

കൊ​റി​യ​ക്ക് വെ​ക്കു​മോ ചെ​ക്ക്?; ദ​ക്ഷി​ണ…

സ​പോ​പാ​ൻ (മെ​ക്സി​കോ): ലോ​ക​ക​പ്പി​ൽ ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ​ക്ക് ആ​ദ്യ അ​ങ്കം. ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ന് ​ന​ട​ക്കു​ന്ന ഗ്രൂ​പ് എ ​പോ​രാ​ട്ട​ത്തി​ൽ ഇ​വ​ർ ചെ​ക്

Read more

യുദ്ധത്തിലേക്ക് നയിച്ച ഫുട്ബാൾ ലോകകപ്പ്;…

ഏകദേശം 22 സെന്റീമീറ്റർ വ്യാസവും 450 ഗ്രാമിനടുത്ത് തൂക്കവുമുള്ള ഒരു പന്തിലേക്ക് ചുരുങ്ങുകയാണ് ലോകം. ഫുട്ബാൾ പോലെയുള്ള കായിക മത്സരങ്ങൾക്ക് പറയാനുള്ളത് ശാന്തിയുടെയും സമാധാനത്തിന്റെയും കഥകളാണ്. എന്നാൽ

Read more