കുഴിമണ്ണ പാലിയേറ്റീവ് & പരിവാർ ഡേ കെയർ സെന്ററിലെ മാലാഖ കുട്ടികൾ ട്ടറഫിലേക്ക്.
കുഴിമണ്ണ പാലിയേറ്റീവ് & പരിവാർ ഡേ കെയർ സെന്ററിലെ മാലാഖ കുട്ടികൾ ട്ടറഫിലേക്ക്. (special abled children of Kuzhimanna Palliative & Parivar Day Care Center to Turf.)
കുഴിമണ്ണ പഞ്ചായത്തിലെ കളിമുറ്റം മാജിക് ലാൻഡ് ന്റെ ആതിഥേയത്വത്തിൽ കുഴിമണ്ണ പാലിയേറ്റീവ് പരിവാർ ഡെകെയറിലെ ഭിന്നശേഷി കുട്ടികളുടെ കായിക അഭ്യാസത്തിന്റെ ഭാഗമായുള്ള ‘ടർഫ് മീറ്റ് ‘ വേറിട്ടൊരനുഭവമായി, തീർത്തും സൗജന്യമായാണ് മാജിക് ലാന്റ് കുഞ്ഞുമക്കൾക്ക് അവസരം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ MC കുഞ്ഞാപ്പു ഉച്ചഭക്ഷണമൊരുക്കി.
