തൻശീത്ത് ആദർശ സംഗമം നടത്തി എസ്.വൈ.എസ് കിഴ്പറമ്പ.

എസ്.വൈ.എസ് കിഴ്പറമ്പ പഞ്ചായത്ത് കമ്മറ്റി നടത്തിയ തൻശീത്ത് ആദർശ സംഗമം അഷ്റഫ് മൗലവി കുണ്ടുതോട് ഉദ്ഘാടനം ചെയ്തു.(SYS Kirparamba conducted Tansheeth Adarsh ​​Sangam.)SYSവി.ടി.ഉസ്മാൻ ഹാജി അധ്യക്ഷനായി. വൈ.പി. അബൂബക്കർ മാസ്റ്റർ, ഷഹീർ ദാരിമി, റഫീഖ് ദാരിമി, എം പി. അബ്ദു റഹീം, എം പി. ഉമ്മർ മുസ്ലിയാർ, കെ.പി. അഷ്റഫ്, അബ്ബാസലി ഇയ്യത്തിങ്ങൽ, എടശ്ശീരി അഷ്റഫ്, കെ.അലി ഹാജി, സി.പി. ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *