തൈക്കോണ്ടോ യൂണിഫോം വിതരണം ചെയ്തു.

കുനിയിൽ: അൽ – അൻവാർ സ്കൂളിലെ തൈക്കോണ്ടോ അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം പി.ടി.എ പ്രസിഡന്റ് ഗഫൂർ കുറുമാടൻ നിർവഹിച്ചു.(Taekwondo uniforms were distributed.)|taekwondo.പ്രധാനാധ്യാപകരായ യൂസഫ് കെ, ചന്ദ്രദാസ് കെ, കോ-ഓഡിനേറ്റർ മുസ്തഫ കെ.കെ, പരിശീലകരായ ഷിഹാബ്, റിബു തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *