പച്ചക്കറി വാങ്ങുന്നതിനിടെ തർക്കം; വ്യാപാരിയെ…
പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ കസ്റ്റഡിയിലായി.
Read more