കളി കുളമാക്കരുത്! ഐ.ഒ.എ തെരഞ്ഞെടുപ്പ്…
ന്യൂഡൽഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തെരഞ്ഞെടുപ്പ് നടപടികളിൽ കടുത്ത അതൃപ്തിയുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. അധികാരപ്പോരിൽ ഒളിമ്പിക് ഭരണസമിതി തെരഞ്ഞെടുപ്പ് ചീഞ്ഞു നാറുന്നതിനിടെയാണ് അതൃപ്തി പരസ്യപ്പെടുത്തി ഐ.ഒ.സി
Read more