അര്‍ഹതക്ക് അംഗീകാരമായി ടി.പി. അബ്ബാസിന്…
കൊണ്ടോട്ടി: തനത് മാപ്പിളകലകളുടെ പ്രചാരവും സംരക്ഷണവും ജീവചര്യയാക്കിയ ടി.പി. അബ്ബാസിന് അര്‍ഹതക്കുള്ള അംഗീകാരമായി സംസ്ഥാന ഫോക് ലോര്‍ അക്കാദമിയുടെ പുരസ്കാരം. മാപ്പിളപ്പാട്ട് ഗായകന്, മാപ്പിളകല പരിശീലകന്, മത്സര
Read more