ആനക്കരയില്‍ സിപിഎം അവിശ്വാസത്തെ പിന്തുണച്ച്…

ആനക്കര:  സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മുസ്‌ലിം ലീഗ് പിന്തുണച്ചതോടെ ആനക്കര പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും തർക്കങ്ങളുമാണ് യു.ഡി.എഫിന് വിനയായത്.

Read more