ആര്യാടന്റെ മുറിയില്‍ പിന്‍ഗാമിയായി ഷൗക്കത്ത്
നിയമസഭ സാമാജികരുടെ ഹോസ്റ്റലായ ചന്ദ്രഗിരി 204-ാം മുറിയില്‍ പിതാവ് ആര്യാടന് മുഹമ്മദിന്റെ ചിത്രത്തിനരികെ ആര്യാടന് ഷൗക്കത്ത് എം.എൽ.എ നിലമ്പൂര്‍: കേരള നിയമസഭ ഹോസ്റ്റലില്‍ ആര്യാടന് മുഹമ്മദിന്റെ മുറിയില്‍
Read more