ഉച്ചഭക്ഷണത്തിന് ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കാൻ ഇ.എം.ഇ.എ…
കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിഷരഹിത പാചക എണ്ണയുണ്ടാക്കാന്‍ കുട്ടികളുടെ നേതൃത്വത്തില്‍ നാളികേരമുണക്കുന്നു കൊണ്ടോട്ടി: വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ മായം ചേര്‍ക്കാത്ത ശുദ്ധമായ വെളിച്ചെണയുണ്ടാക്കാനൊരുങ്ങി കൊണ്ടോട്ടി
Read more