സരിന്റേത് കേവലം നാക്കുപിഴ; ആരും…

തിരുവനന്തപുരം: സി.ജെ.പി.ക്ക് പിന്നിൽ ബി.ജെ.പി.യാണെന്ന ഡോ. പി. സരിന്റെ പ്രസ്താവന വെറുമൊരു നാക്കുപിഴ മാത്രമാണെന്നും അതിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കേണ്ടതില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

Read more

'പിണറായിക്ക്​ സംരക്ഷണ​മൊരുക്കുന്നത്​ ദോഷമാകും': പത്തനംതിട്ട…

പ​ത്ത​നം​തി​ട്ട: പി​ണ​റാ​യി വി​ജ​യ​ന്​ സം​ര​ക്ഷ​ണ​​മൊ​രു​ക്കു​ന്ന​ത്​ പാ​ർ​ട്ടി​ക്ക്​ ദോ​ഷ​മാ​കു​മെ​ന്ന്​ പ​ത്ത​നം​തി​ട്ട​യി​ലെ വി​പു​ലീ​കൃ​ത ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. മ​ക​ൾ വീ​ണാ ​വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക്കി​ന്​ സി.​എം.​ആ​ർ.​എ​ലു​മാ​യി ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന​തി​ൽ നി​യ​മ​പ​ര​മാ​യി

Read more

ഇ ഡിക്കെതിരെ സി പി…

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) രാഷ്ട്രീയ ഇടപെടലുകളെ വിചാരണ ചെയ്യുക എന്ന ലക്ഷ്യത്തോടെ സി.പി.എം ദേശീയ സെമിനാറുകൾ സംഘടിപ്പിക്കുന്നു. ഈ മാസം 14-ന് തിരുവനന്തപുരത്തും 15-ന് കോഴിക്കോട്ടുമാണ്

Read more

‘പാർട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കം, തെറ്റായി…

എം.വി ഗോവിന്ദന്‍  തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട എക്സലോജിക്-സി.എം.ആർ.എൽ കേസിൽ തെറ്റായി ഒന്നുമില്ലെന്നും അവയെല്ലാം വീണ്ടും പരിശോധിച്ചതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

Read more

ചർച്ചകളിലെ വിമർശനം അത്ഭുതമല്ല; സ്വയം…

തിരുവനന്തപുരം: പാർട്ടിയിലെ ചർച്ചകളിലും യോഗങ്ങളിലും ഉയരുന്ന വിമർശനങ്ങളെ വലിയ അത്ഭുതമെന്നോണം ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്നും വിമർശനവും സ്വയം വിമർശനവും ഉൾക്കൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും സി.പി.എം വിപുലീകൃത

Read more

സി.​പി.​എം വി​ശാ​ല സം​സ്​​ഥാ​ന സ​മി​തി​ക്ക്​…

കോ​ഴി​ക്കോ​ട്​: ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യോ​ട് എ​ൽ.​ഡി.​എ​ഫും സി.​പി.​എ​മ്മും മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന് വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പാ​ർ​ട്ടി രേ​ഖ​യി​ൽ വി​മ​ർ​ശ​നം.

Read more

'വാളെടുത്തവൻ വാളാൽ, ഇ.ടിയുടെ ഇടപെടൽ…

കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള പി.എം.എൽ.എ നിയമം യഥാർത്ഥ ലക്ഷ്യത്തിന് ഘടകവിരുദ്ധമായി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട്ട്

Read more

ഷംസീറിനെ തൊട്ടുകളിക്കണ്ട; വെള്ളാപ്പള്ളിക്കെതിരെ പിണറായി,…

കോഴിക്കോട്: സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എന്‍. ഷംസീര്‍ കുറുക്കുവഴിയിലൂടെയാണ് നേതാവായതെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ചോദ്യം ചെയ്ത് പാർട്ടി നേതാക്കൾ.

Read more

എം.വി. ഗോവിന്ദൻ ഇനി മാധ്യമങ്ങളെ…

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലായതിനാൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പകരം സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വാർത്തസമ്മേളനം നടത്തുമെന്ന് സി.പി.എം. ഇത്തവണ തുടർഭരണത്തിനായുള്ള പ്രവർത്തനത്തിന്റെ

Read more

പരിഗണന വിജയത്തിന് സ്ഥാനാർഥി നിർണയം…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സീറ്റ് വിഭജന ചർച്ചയും സി.പി.എമ്മിന്‍റെ സ്ഥാനാർഥി നിർണയ ചർച്ചയും പുരോഗമിക്കുന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥാനാർഥി പട്ടികയിൽ അന്തിമവാക്ക് സംസ്ഥാന

Read more