എലിപ്പനി: രണ്ടു വർഷത്തിൽ 443…

പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷത്തിൽ എലിപ്പനി ബാധിച്ച് മരിച്ചത് 443 പേർ. 2024ൽ 220 പേർക്കും 2025ൽ 223 പേർക്കുമാണ് എലിപ്പനി കാരണം ജീവൻ നഷ്ടമായത്.

Read more